ആലപ്പുഴ സബർമതിയിലെ അടിമുടി ഗാന്ധി, 36-ാമത്തെ വയസ്സിൽ ജോലി സ്ഥലത്ത് ഗാന്ധിജിയായി പ്രഛന്നവേഷമത്സരത്തിൽ വേഷമിട്ടു.. പിന്നീട് ജീവിതത്തിലും അത് തുടർന്നു