Asianet News MalayalamAsianet News Malayalam

Mahatma Gandhi : മൂന്നരപതിറ്റാണ്ടിലേറെയായി ഗാന്ധിയായി പരകായപ്രവേശം നടത്തിയ ജോർജ് പോൾ

ആലപ്പുഴ സബർമതിയിലെ അടിമുടി ​ഗാന്ധി, ജോർജ് പോൾ
 

First Published Mar 24, 2022, 3:05 PM IST | Last Updated Mar 24, 2022, 3:05 PM IST

ആലപ്പുഴ സബർമതിയിലെ അടിമുടി ​ഗാന്ധി, 36-ാമത്തെ വയസ്സിൽ ജോലി സ്ഥലത്ത് ​ഗാന്ധിജിയായി പ്രഛന്നവേഷമത്സരത്തിൽ  വേഷമിട്ടു.. പിന്നീട് ജീവിതത്തിലും അത് തുടർന്നു