കര്‍ണാടകത്തില്‍ വീണ്ടും പ്രതിസന്ധി; കൂടുതല്‍ എംഎല്‍എമാര്‍ രാജി വെയ്ക്കാനൊരുങ്ങുന്നു

Published : Jul 06, 2019, 03:03 PM IST

പത്ത് ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെയ്ക്കാനായി സ്പീക്കറുടെ ഓഫീസിലെത്തിയെന്നാണ് സൂചന. രാജിവയ്ക്കാനാണ് വന്നതെന്ന് സ്പീക്കര്‍ ഓഫീസിലെത്തിയ രാമലിംഗ റെഡ്ഡി എംഎല്‍എ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. കര്‍ണാടകയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ബെംഗളൂരുവിലേക്ക് തിരിച്ചു. 