അമ്മയുടെ നഗ്നചിത്രം വാട്‌സ്ആപ്പിലൂടെ ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്തു; മകന്‍ പിടിയില്‍

Published : May 20, 2020, 09:18 AM IST

വൃദ്ധയായ അമ്മയുട നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചുകൊടുത്ത മകന്‍ പിടിയില്‍. രാജസ്ഥാനിലെ കോട്ടയില്‍ വീടിന്റെ ഉടമസ്ഥാവകാശത്തിനായി ഭീഷണിപ്പെടുത്താനാണ് മകന്‍ അമ്മയുടെ നഗ്നചിത്രം പകര്‍ത്തിയത്. 50കാരനാണ് പൊലീസ് പിടിയിലായത്. ബന്ധുക്കള്‍ വഴി വിവരമറിഞ്ഞ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.