പത്താന്‍കോട്ട് വ്യോമതാവളത്തിലാണ് അപ്പാഷെ വിന്യസിക്കുക. എത് കാലാവസ്ഥയിലും ഉപയോഗിക്കാനാവുന്ന ഹെലികോപ്റ്റര്‍ ഇന്ത്യന്‍ സേനയുടെ കരുത്ത് വര്‍ദ്ധിപ്പിക്കും