അഹമ്മദാബാദിലെ 'ലക്കി സ്റ്റാര്‍ ഹോട്ടല്‍'; പള്ളിപ്പറമ്പിലെ ചായക്കട, തുടങ്ങിയത് മലയാളി

pavithra d   | Asianet News
Published : Feb 19, 2020, 09:47 AM IST

പള്ളിപ്പറമ്പില്‍ ഒരു ചായക്കട. കേള്‍ക്കുമ്പോള്‍ തന്നെ കൗതുകമുണര്‍ത്തുന്ന ലക്കി സ്റ്റാര്‍ എന്ന ഹോട്ടല്‍ അഹമ്മദാബാദിലാണ്. ഇത് തുടങ്ങിയതാകട്ടെ ഒരു മലയാളിയും.