തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് 50 കൊല്ലത്തേക്ക് അദാനി ഗ്രൂപ്പിലേക്ക്, അംഗീകരിച്ച് കേന്ദ്രം

Published : Aug 19, 2020, 04:30 PM IST

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് 50 കൊല്ലത്തേക്ക് സ്വകാര്യ കമ്പനിക്ക് നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നടത്തിപ്പിന് അനുവാദം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യമാണ് തള്ളിയത്.