​ഗ്യാൻവാപി മസ്ജിദ് സർവെ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാർ

May 17, 2022, 1:30 PM IST

​ഗ്യാൻവാപി മസ്ജിദ് സർവെ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയം വേണമെന്ന് അഡ്വക്കേറ്റ് കമ്മീഷണർമാർ. കേസിൽ കക്ഷി ചേരാൻ ഹിന്ദുസേന അപേക്ഷ നൽകി.