ഷീല ദീക്ഷിതിൻറെ വിയോഗം കോൺഗ്രസ്സിന്റെ തീരാ നഷ്ടമാണെന്ന് എകെ ആന്റണി. നെഹ്‌റു കുടുംബവുമായി ഏറ്റവും അടുപ്പമുള്ള നേതാക്കളിൽ ഒരാൾ കൂടിയായിരുന്നു ഷീല ദീക്ഷിത്.