Dec 25, 2019, 6:05 PM IST
എന്‍ആര്‍സിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ കള്ളം പറയുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി. സര്‍ദാര്‍ പട്ടേല്‍ ഇരുന്ന കസേരയില്‍ ഇരുന്ന് അമിത് ഷാ കള്ളം പറയുകയാണെന്നും ആന്റണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.