'അഞ്ചുവര്‍ഷത്തിന് ശേഷം വീണ്ടും മോദിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും': അമിത് ഷാ

Dec 27, 2019, 4:04 PM IST

പൗരത്വ നിയമ ഭേദഗതി മുസ്ലീംങ്ങള്‍ക്കെതിരെയെന്ന് തെളിയിക്കാന്‍ കഴിയുമോയെന്ന് രാഹുല്‍ ഗാന്ധിയോടെ അമിത് ഷാ. കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണ്. മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും അമിത് ഷാ കുറ്റപ്പെടുത്തി.