ഭരണമുറപ്പിച്ച് ശിവരാജ്‌സിംഗ് ചൗഹാന്‍, മധ്യപ്രദേശില്‍ സുരക്ഷിതതീരത്ത് ബിജെപി

Nov 10, 2020, 11:45 AM IST

ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് സീറ്റുകളില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുകയാണ്. മധ്യപ്രദേശില്‍ ബിജെപി വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നത്. 18 സീറ്റില്‍ ബിജെപിയും ഏഴ് സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ ബിഎസ്പിയുമാണ് ലീഡ് ചെയ്യുന്നത്.