'ഇന്ത്യ എല്ലാ മതങ്ങള്‍ക്കുമുള്ള ഇടം', പൗരത്വ ഭേദഗതിയില്‍ ബിജെപിക്കുള്ളിലും എതിര്‍പ്പ്

Published : Dec 24, 2019, 10:54 AM IST

ഘടകകക്ഷികള്‍ക്ക് പിന്നാലെ ബിജെപിയിലും പൗരത്വ നിയമഭേദഗതിക്കെതിരെ എതിര്‍പ്പുയരുന്നു. നിയമഭേദഗതിയില്‍ നിന്ന് എന്തുകൊണ്ട് മുസ്ലീങ്ങളെ ഒഴിവാക്കുന്നുവെന്ന് പശ്ചിമബംഗാള്‍ വൈസ് പ്രസിഡന്റ് ചന്ദ്രകുമാര്‍ ബോസ് ചോദിച്ചു. ഇന്ത്യ എല്ലാ മതങ്ങള്‍ക്കുമുള്ള ഇടമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.