രാജി വച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനോട് രാജി അംഗീകരിക്കുന്നതുവരെ ജോലിയിൽ തുടരണമെന്ന് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഇതുസംബന്ധിച്ച് കണ്ണൻ ഗോപിനാഥൻ താമസിക്കുന്ന ദാദ്രി ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിൽ നോട്ടീസ് പതിപ്പിച്ചു.