ചൈനയില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവെച്ചതോടെ ഇലക്ട്രോണിക്‌സ് വിപണി പ്രതിസന്ധിയിലായിരിക്കുകയാണ്. മൊബൈല്‍, ഇലക്ട്രോണിക്‌സ്, കളിപ്പാട്ട വിപണിക്ക് വന്‍ തിരിച്ചടി നേരിടുന്നു. ചൈനീസ് നിര്‍മ്മിത ഉല്‍പ്പന്നങ്ങളില്‍ സ്പര്‍ശിച്ചാല്‍ കൊറോണ പടരുമോയെന്ന ആശങ്കയും ഉപഭോക്താക്കള്‍ക്ക് കുറവല്ല.