'പാക് അധീന കശ്മീര്‍ വീണ്ടെടുക്കാന്‍ തയ്യാര്‍', പാകിസ്ഥാനെതിരെ സംയുക്ത സേനാമേധാവി

Jan 16, 2020, 2:53 PM IST

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഭീകരരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് തുടര്‍ന്നാല്‍ നിര്‍ണ്ണായക നടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജനറല്‍ റാവത്ത് വ്യക്തമാക്കി.