പൗരത്വ ഭേദഗതി പ്രക്ഷോഭത്തിന് പിന്തുണ; ശിവസേനയില്‍ തര്‍ക്കം

Dec 25, 2019, 9:36 PM IST

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ ശിവസേനക്കുള്ളില്‍ തര്‍ക്കം രൂക്ഷം. എക്കാലവും ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി മതേതര നിലപാടുകളിലേക്ക് മാറുന്നത് തിരിച്ചടിയാവുമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.