കേന്ദ്ര സര്‍ക്കാരിന്റെ ആശങ്ക കൂട്ടി മഹാരാഷ്ട്രയിലും ഗുജറാത്തിലും കൊവിഡ് കേസുകള്‍ ഉയരുന്നു

Published : Apr 23, 2020, 04:05 PM IST

ദില്ലി ,മുംബൈ ,അഹമ്മദാബാദ് എന്നീ മുന്ന് നഗരങ്ങളിലാണ്  ഇതുവരെ രാജ്യത്തെ മൂന്നില്‍ ഒന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്