മഹാരാഷ്ട്രയിലും,ഗുജറാത്തിലും വിദേശ യാത്ര നടത്താത്തവരിലും,വിദേശ യാത്ര നടത്തിയവരുമായി ഇടപഴകാത്തവർക്കും കൊവിഡ് 19. ഇന്ത്യയിൽ രോഗ ബാധിതരുടെ എണ്ണം കൂടുന്നു. ഏറ്റവുമധികം രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്.