കുരങ്ങന്മാരെക്കൊണ്ട് പൊറുതിമുട്ടി ദില്ലി

Published : Sep 09, 2023, 10:55 AM IST

ദില്ലിയിൽ ജി 20 വേദിയ്ക്ക് സമീപത്തും കുരങ്ങ് ശല്യം രൂക്ഷം; കുരങ്ങന്മാരെ ഓടിക്കാൻ ഹനുമാൻ കുരങ്ങുകളുടെ കട്ടൗട്ട് സ്ഥാപിച്ച് അധികൃതർ, ഹനുമാൻ കുരങ്ങുകളുടെ ശബ്​ദം അനുകരിക്കുന്നവരേയും നിയമിച്ചു