പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. മോദിയെ എതിര്‍ക്കുന്നത് ഗുണം ചെയ്യില്ലെന്ന ജയറാം രമേശിന്റെ നിലപാടിനെ പിന്തുണച്ച് അഭിഷേക് മനു സിങ്‌വി രംഗത്തെത്തി.