ലോക്ക്ഡൗണിൽ പുറത്തിറങ്ങുന്നവരെ 'വിരട്ടാൻ' ചെന്നൈ പോലീസിന്റെ കൊറോണ ഹെൽമറ്റ്

Web Desk   | Asianet News
Published : Mar 30, 2020, 09:16 PM IST

അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകളെ തിരിച്ചയക്കാൻ വേറിട്ട രീതി പരീക്ഷിക്കുകയാണ് ചെന്നൈ പൊലീസ്. ഈ പുതിയ ബോധവൽക്കരണത്തിന് പിന്നിലുള്ളതാകട്ടെ ഒരു മലയാളി പൊലീസ് ഉദ്യോഗസ്ഥനും. 