പിസിസി അധ്യക്ഷസ്ഥാനം കിട്ടിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് ജ്യോതിരാദിത്യ സിന്ധ്യയുടെ മുന്നറിയിപ്പ്. പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് വ്യക്തമാക്കി.