ഇന്ത്യയില്‍ ട്രംപിന്റെ 36 മണിക്കൂറുകള്‍; സമ്പൂര്‍ണ്ണ കവറേജുമായി ഏഷ്യാനെറ്റ് ന്യൂസ്

Published : Feb 23, 2020, 06:20 PM IST

ഏറ്റവും വലിയ ജനാധിപത്യവും ഏറ്റവും പഴയ ജനാധിപത്യവും ഒന്നിക്കുകയാണ് അഹമ്മദാബാദില്‍. ഇന്ത്യയിലെ ട്രംപിന്റെ 36 മണിക്കൂറുകളുടെ സമ്പൂര്‍ണ്ണ കവറേജ് ഏഷ്യാനെറ്റ് ന്യൂസില്‍.