അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അഹമ്മദാബാദ്; പ്രതീക്ഷകള്‍ എന്തെല്ലാം?

Feb 23, 2020, 6:45 PM IST


ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ അസാധാരണ സംഭവങ്ങള്‍ക്കായിരിക്കും നാളെ അഹമ്മദാബാദ് സാക്ഷ്യം വഹിക്കുക. ചൈനയ്‌ക്കെതിരെ ഇന്ത്യന്‍ പങ്കാളിത്തം ആയുധമാക്കാനായിരിക്കും അമേരിക്കയുടെ ശ്രമം. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരുന്നു. അതേ നഗരത്തിലേക്ക് ഒരു അമേരിക്കന്‍ പ്രസിഡന്റിനെ കൊണ്ടുവന്ന് മോദി തരുന്ന രാഷ്ട്രീയ സന്ദേശവും ചെറുതല്ല.