ഭർത്താവിന്റെ സഹോദരനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി; അഞ്ച് വർഷത്തിനുശേഷം സഹോദരനെയും

Web Desk   | Asianet News
Published : May 30, 2021, 06:33 PM IST

കാമുകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവതിയെ ചോദ്യം ചെയ്തപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ കഥ. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സഹോദരന്റെ സഹായത്തോടെ താനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ കുറ്റസമ്മതം. 