ജൂലൈ 15 വരെ അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ തുടങ്ങില്ല

pavithra d   | Asianet News
Published : Jun 26, 2020, 05:48 PM IST

ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ജൂലൈ 15 വരെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ഉണ്ടാകില്ല. എന്നാല്‍ ആഭ്യന്തര സര്‍വ്വീസുകള്‍ ഉണ്ടാകുമെന്നും അറിയിപ്പില്‍ പറയുന്നു.