വിക്രം ലാൻഡർ ഉദ്ദേശിച്ച സ്ഥലത്തല്ല ഇറങ്ങിയതെന്നും സോഫ്റ്റ് ലാൻഡിംഗ് പരാജയപ്പെട്ടുവെന്നും സ്ഥിരീകരിച്ച് ഇസ്രൊ. ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ലാൻഡർ ചരിഞ്ഞുവീണ നിലയിലാണുള്ളതെന്നും ഇസ്രൊ വ്യക്തമാക്കി.