കര്‍ണ്ണാടകയില്‍ രാജിവച്ച എംഎല്‍എമാരെ മുംബൈയിലെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി

Published : Jul 09, 2019, 09:30 AM IST

കര്‍ണ്ണാടക സര്‍ക്കാറില്‍ നിന്ന് രാജിവച്ച് മുംബൈയിലെത്തിയ എംഎല്‍എമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി സൂചന. ഗോവയിലേക്ക് മാറ്റുന്നതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും മുംബൈ പവായിയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റിയതായാണ് അറിയുന്നത്.