ഉന്നാവ് കേസില്‍ പെണ്‍കുട്ടിയുടെ കത്ത് സിബിഐക്ക് കൈമാറും. സിബിഐക്ക് ചേംബര്‍ സിറ്റിംഗ് ആവശ്യപ്പെടാമെന്നും കോടതി. സിബിഐ സീനിയര്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ എത്താനും കോടതി നിര്‍ദ്ദേശം.