രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്ത യുവാവിന് കൊവിഡ്; തല പുകച്ച് അധികൃതർ

Web Desk   | Asianet News
Published : Mar 21, 2020, 10:55 PM IST

രോഗബാധിതരായ ആളുകളുമായി ഇടപെടുന്നതിലൂടെയാണ് പ്രധാനമായും കൊവിഡ് 19 പകരുക. എന്നാൽ ഇപ്പോൾ ചെന്നൈയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്ന യുവാവിന്റെ കാര്യത്തിൽ അൽപ്പം ആശങ്കയിലാണ് ആരോഗ്യവകുപ്പ്.