തർക്കം തീർക്കാനെത്തിയ ഭാര്യാസഹോദരനെ കുത്തിക്കൊന്നു

Web Desk   | Asianet News
Published : Jan 30, 2020, 08:13 AM IST

മുംബൈയിൽ താനും ഭാര്യയും തമ്മിലെ തർക്കം തീർക്കാനെത്തിയ ഭാര്യാസഹോദരനെ യുവാവ് മദ്യലഹരിയിൽ കുത്തിക്കൊന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് ഭാര്യയെ മർദ്ദിക്കാറുണ്ടായിരുന്നു. 