ഹിമാചലിലെ കനത്ത മഴയിലും മണ്ണിടിച്ചിലും മഞ്ജു വാര്യരും സംഘവും കുടുങ്ങി

ഹിമാചലിലെ കനത്ത മഴയിലും മണ്ണിടിച്ചിലും മഞ്ജു വാര്യരും സംഘവും കുടുങ്ങി

Published : Aug 20, 2019, 12:37 PM ISTUpdated : Aug 20, 2019, 01:32 PM IST

കേരളത്തില്‍ നിന്ന് സിനിമാ ചിത്രീകരണത്തിന് എത്തിയ സംഘത്തില്‍ 30 പേര്‍ ഉണ്ട്

കേരളത്തില്‍ നിന്ന് സിനിമാ ചിത്രീകരണത്തിന് എത്തിയ സംഘത്തില്‍ 30 പേര്‍ ഉണ്ട്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്റെ സംവിധായകന്‍