ന്യൂനപക്ഷങ്ങള്‍ക്ക് ഭയമെന്നത് സാങ്കല്‍പികം മാത്രമെന്ന് നിയുക്ത കേരള ഗവര്‍ണ്ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. ഇരവാദം അംഗീകരിക്കാനാവില്ലെന്നും ഇരയായി സ്വയം കരുതുന്നത് തെറ്റാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.