അരുണാചൽ അതിർത്തിയിൽ കാണാതായ 17കാരനെ കണ്ടെത്തിയതായി ചൈന

Jan 23, 2022, 4:48 PM IST

അരുണാചൽ അതിർത്തിയിൽ കാണാതായ 17കാരനെ കണ്ടെത്തിയതായി ചൈന. ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ നടപടി തുടങ്ങി.