എം.കെ.സ്റ്റാലിന്‍ അധികാരമേറ്റു; മന്ത്രിസഭയില്‍ 15 പുതുമുഖങ്ങള്‍

Published : May 07, 2021, 10:36 AM IST

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം.കെ.സ്റ്റാലിന്‍ അധികാരമേറ്റു. 34 അംഗ മന്ത്രിസഭയും ചുമതലയേറ്റു. മന്ത്രിസഭയില്‍ 15 പുതുമുഖങ്ങള്‍, ഉദയനിധി സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഇല്ല.