രാജി പിന്‍വലിക്കുമെന്ന്‌ വിമത എംഎല്‍എ എംടിബി നാഗരാജിന്റെ ഉറപ്പ്‌ കോണ്‍ഗ്രസിന്‌

രാജി പിന്‍വലിക്കുമെന്ന്‌ വിമത എംഎല്‍എ എംടിബി നാഗരാജിന്റെ ഉറപ്പ്‌ കോണ്‍ഗ്രസിന്‌

Published : Jul 13, 2019, 05:25 PM IST

കര്‍ണാടകയില്‍ അനുനയ നീക്കങ്ങള്‍ സജീവം. രാജി പിന്‍വലിക്കുമെന്ന്‌ വിമത എംഎല്‍എ എംടിബി നാഗരാജ്‌ പറഞ്ഞു. 

കര്‍ണാടകയില്‍ അനുനയ നീക്കങ്ങള്‍ സജീവം. രാജി പിന്‍വലിക്കുമെന്ന്‌ വിമത എംഎല്‍എ എംടിബി നാഗരാജ്‌ പറഞ്ഞു. എംഎല്‍എമാരെ ഭീഷണിപ്പെടുത്തി വശപ്പെടുത്താന്‍ ശ്രമമെന്ന്‌ യെദ്യൂരപ്പ പ്രതികരിച്ചു.