വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍

Aug 27, 2019, 10:07 AM IST

മുംബൈ മെട്രോ ആശുപത്രിക്ക് മുമ്പില്‍ ഇളനീര്‍ വില്‍ക്കുകയായിരുന്ന മുഹമ്മദാലിയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. മൂന്ന് യുവാക്കളടങ്ങിയ സംഘമാണ് പിന്നിലെന്ന് പൊലീസ് പറയുന്നു.