ബിനോയ് കോടിയേരിക്കായി മുംബൈ പൊലീസ് പരിശോധന തുടരുകയാണ്. കേരളത്തിനകത്തും പുറത്തും പരിശോധന നടത്തുന്നുണ്ട്. രാജ്യം വിട്ട് പോകുന്നത് തടയുന്നതിന് വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.