'ഈ പുതിയ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭീഷണി വിലപോകില്ല'; കേരള എംപിമാര്‍ മാപ്പുപറയണമെന്ന് മുരളീധരന്‍

Published : Nov 25, 2019, 04:58 PM IST

കോണ്‍ഗ്രസ് എംപിമാര്‍ മാര്‍ഷല്‍മാരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്ന് വി മുരളീധരന്‍ എംപി. വനിതാ അംഗത്തെ കയ്യേറ്റം ചെയ്തുവെന്നത് വ്യാജ പ്രചരണമാണ്. വനിതാ അംഗവും കേരളത്തില്‍ നിന്നുള്ള എംപിമാരും അധ്യക്ഷയും മാപ്പുപറയണമെന്നും മുരളീധരന്‍ പറഞ്ഞു.