ഉന്നാവ് വിഷയത്തെ ചൊല്ലി പാര്‍ലമെന്റിലെ ഇരുസഭകളിലും ബഹളം. ലോക്‌സഭയില്‍ കോണ്‍ഗ്രസാണ് വിഷയം ഉന്നയിച്ചത്.പാര്‍ലമെന്റിന്റെ പുറത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചിരുന്നു.