Fuel Price Hike : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി

Fuel Price Hike : രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി

Web Desk   | Asianet News
Published : Mar 22, 2022, 06:24 PM IST

138 ദിവസത്തിന് ശേഷമാണ്  ഇന്ധനവില വർദ്ധിപ്പിക്കുന്നത്

ഇരട്ട പ്രഹരമായി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും പാചകവാതക വിലയും കൂട്ടി.  138 ദിവസത്തിന് ശേഷമാണ്  ഇന്ധനവില വർദ്ധിപ്പിക്കുന്നത്. ഇന്ധനവില വർദ്ധനവിൽ ജനം പ്രതികരിക്കുന്നു..