നീറ്റ് പിജി പരീക്ഷയിലെ ഹർജി ഇന്ന് പരിഗണിക്കും

Published : May 13, 2022, 10:58 AM IST

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും, കൗൺസിലിങ് വൈകിയതിനാൽ പഠനത്തിന് സമയം ലഭിച്ചില്ലെന്നും പരീക്ഷ മാറ്റണമെന്നുമാണ് മെഡിക്കൽ സ്റ്റുഡന്റസ് അസോസിയേഷന്റെ ആവശ്യം 