ജീന്‍ പോള്‍ ലാലിന് പി വി സിന്ധുവിന്റെ സ്‌പെഷ്യല്‍ സന്ദേശം

Sep 26, 2019, 7:46 PM IST

നടനും സംവിധായകനുമായ ജീന്‍ പോള്‍ ലാലിന് സ്‌നേഹാന്വേഷണങ്ങളുമായി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പി വി സിന്ധു. തന്റെ ആരാധകനാണ് ജീനെന്ന് അറിഞ്ഞതോടെ വീഡിയോ സന്ദേശത്തിലൂടെയാണ് സിന്ധു സ്‌നേഹാന്വേഷണം അറിയിച്ചത്. ജീന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചത്.