പൊലീസ് പിടിയിൽനിന്ന് രക്ഷപെടാൻ ചാടിയത് ട്രെയിനിന് മുന്നിൽ; ഒടുവിൽ ജീവൻ രക്ഷിച്ചത് പൊലീസ്

May 30, 2021, 11:26 AM IST

ട്രെയിനിന് മുന്നിൽ വീഴാൻതുടങ്ങിയ സ്ത്രീയെ ജീവൻ പണയപ്പെടുത്തി രക്ഷിച്ച് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥൻ. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.