ജമ്മുകശ്മീരിനെ വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ പാസായി. 125 പേര്‍ ബില്ലിനെ അനുകൂലിച്ചു.61 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.