Mar 27, 2020, 11:50 AM IST
കൊവിഡ് 19 പശ്ചാത്തലത്തില്‍ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകള്‍ ആര്‍ബിഐ കുറച്ചു. ഭവന, വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും. രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഇപ്പോള്‍ പ്രവചനാതീതമാണെന്നും എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിച്ചു.