പാര്‍ട്ടിയുടെ പരമ്പരാഗത വോട്ട് വിഹിതത്തില്‍ ഇടിവുണ്ടായതില്‍ ശബരിമല കാരണമായി എന്ന് സിപിഎം പോളിറ്റ് ബ്യൂറോ. പശ്ചിമ ബംഗാളില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് ബിജെപിയിലേക്ക് ചോര്‍ന്നത് തകര്‍ച്ചയുണ്ടാക്കിയെന്നും പിബി.