കശ്മീരിൽ ജനാഭിപ്രായം തേടാനുള്ള നടപടികൾ ഉടൻ തുടങ്ങും

Published : Aug 22, 2019, 12:26 PM IST

ജമ്മു കശ്മീരിലെ സുരക്ഷാസ്ഥിതി ഗവർണർ സത്യപാൽ മാലിക് വിലയിരുത്തി. ഗവർണറുടെ ഉപദേശകൻ കെകെ ശർമ്മ നാളെ ജനാഭിപ്രായം തേടാനുള്ള നടപടികൾ തുടങ്ങും. 