ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവ്; ചില മേഖലകളിൽ സ്‌കൂളുകളും കോളേജുകളും തുറന്നുപ്രവർത്തിക്കും

Aug 19, 2019, 9:58 AM IST

കശ്മീർ താഴ്‌വരയിൽ 190 സ്‌കൂളുകൾ ഇന്ന് തുറക്കും. ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള നിയന്ത്രണങ്ങൾ 50 പൊലീസ് പരിധികളിൽ നിന്ന് നീക്കം ചെയ്യാനും  തീരുമാനമായിട്ടുണ്ട്.